RADIO JOCKEY - Janam TV

RADIO JOCKEY

പ്രവാസി മലയാളികളുടെ പ്രിയ ശബ്ദം; ആർജെ ലാവണ്യ അന്തരിച്ചു

യുഎഇയിലെ റേഡിയോ അവതാരക ആർജെ ലാവണ്യ അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. 41 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ദുബായിലെ റേഡിയോ കേരളത്തിലായിരുന്നു ...