യുദ്ധം നിഴലിക്കവെ പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10% കുതിച്ചു, ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ മസഗോണ്‍ ഡോക്
മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പ്രതിരോധ കമ്പനികളുടെ ഓഹികളില്‍ വന്‍ കുതിപ്പ്. ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ ഓഹരിമൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചു. ...


