Rafale Jet Deal - Janam TV

Rafale Jet Deal

ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാന ഇടപാട് അന്തിമഘട്ടത്തിലേക്ക്; ഫ്രാന്‍സിന് ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റ്’ അയക്കാന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടായ 114 റഫാല്‍ വിമാനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. ഫ്രാന്‍സിന്റെ ദസ്സാള്‍ട്ട് ഏവിയേഷനില്‍ നിന്ന് ...