പ്രതിരോധസേനയുടെ കരുത്തേറും; നാവികേസനയ്‌ക്ക് 26 റഫാൽ വിമാനങ്ങൾ കൂടി; 50,000 കോടി രൂപയുടെ കരാറിൽ വിശദമായ ചർച്ചയ്‌ക്ക് ഭാരതം; ഫ്രഞ്ച് സംഘം ഇന്ത്യയിൽ
ന്യൂഡൽഹി: പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പുത്തൻ ചുവടുവെപ്പുമായി കേന്ദ്രം. റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള 50,000 കോടി രൂപയുടെ കരാറിൽ പ്രാരംഭ ചർച്ചയ്ക്കൊരുങ്ങുകയാണ് ഇന്ത്യയും ഫ്രാൻസും. 26 റഫാൽ ...

