ആകാശപ്പോരിൽ ഇരട്ടി കരുത്ത്; 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. 63,000 കോടി രൂപയുടേതാണ് ...