ക്യാമറകൾ നേരത്തെ ഉണ്ടായിരുന്നെങ്കിൽ പല മഹാന്മാരുടെയും യഥാർത്ഥ സ്വഭാവം തുറന്നു കാട്ടാമായിരുന്നു;ഗായകൻ റാഹത്ത് ഫത്തേ അലി ഖാനെ വിമർശിച്ച് ചിന്മയി
ചെന്നൈ: യുവാവിനെ ശാരീരികമായി ഉപദ്രവിച്ച പാകിസ്താൻ ഗായകൻ റാഹത് ഫത്തേ അലി ഖാനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം റാഹത്ത് ഫത്തേ അലി ...

