ചരിത്രനിമിഷത്തിൽ വിങ്ങിപ്പൊട്ടി ഗുർബാസ്; പരിമിതികളിൽ പടവെട്ടി നേടിയ അഫ്ഗാൻ അത്ഭുതം
ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാൻ ചരിത്രപുസ്തകത്തിൽ പുതിയ താളുകൾ രചിക്കുമ്പോൾ ഡ്രെസിംഗ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു റഹ്മാനുള്ള ഗുർബാസ്. കിംഗ്സ്ടൗണിൽ എട്ടു റൺസിനായിരുന്നു അഫ്ഗാന്റെ വിജയം. എകദിന ലോകകപ്പിൽ അഫ്ഗാൻ്റെ ...


