ചരിത്രനിമിഷത്തിൽ വിങ്ങിപ്പൊട്ടി ​ഗുർബാസ്; പരിമിതികളിൽ പടവെട്ടി നേടിയ അഫ്ഗാൻ അത്ഭുതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രനിമിഷത്തിൽ വിങ്ങിപ്പൊട്ടി ​ഗുർബാസ്; പരിമിതികളിൽ പടവെട്ടി നേടിയ അഫ്ഗാൻ അത്ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെ തകർത്ത് അഫ്​ഗാൻ ചരിത്രപുസ്തകത്തിൽ പുതിയ താളുകൾ രചിക്കുമ്പോൾ ​ഡ്രെസിം​ഗ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു ​റഹ്മാനുള്ള ​ഗുർബാസ്. കിം​ഗ്സ്ടൗണിൽ എട്ടു റൺസിനായിരുന്നു അഫ്​ഗാന്റെ വിജയം. എകദിന ലോകകപ്പിൽ അഫ്​ഗാന്റെ സെമി പ്രതീക്ഷകൾ അവസാനിപ്പിച്ച ഓസ്ട്രേലിയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇന്നത്തെ നേട്ടം. അഫ്​ഗാന്റെ ജയത്തോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി.

ടി20 ലോകകപ്പിൽ ഗുർബാസാണ് അഫ്​ഗാനിസ്ഥാന് വേണ്ടി ഏറ്റവും അധികം റൺസ് നേടിയ താരം. മുട്ടിനേറ്റ പരിക്കുകാരണം ​ഗുർബാസിന് ​മത്സരത്തിനിടെ ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ ​ഗുർബാസ് നേടിയ 43 റൺസാണ് അഫ്​ഗാനിസ്ഥാന്റെ ഇന്നിം​ഗ്സിന് നട്ടെല്ലായത്. വിജയ നിമിഷത്തിനിടെ ഡ്രെസിം​ഗ് റൂമിലിരുന്ന് കരച്ചിലടക്കാൻ പാടുപെടുന്ന താരത്തിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. ഇത് നിമിഷങ്ങൾക്കകം വൈറലായിരുന്നു.

ALHUMDULILLAH ALHUMDULILLAH ALHUMDULILAH 😭😭😭😭😭♥️♥️♥️♥️♥️ We are into the Semissss ✨♥️ Love you Naveeen ♥️✨ Gurbaz is crying 🥹😭🫶 pic.twitter.com/hbMfScoNZG

— Shireen Agha (@urfavKandaharai) June 25, 2024

“>

 

പിന്നീട് പരിശീലകൻ ജോനഥാൻ ട്രോട്ട് ​ഗുർബാസിനെ തോളിലെടുത്ത് ​ഗ്രൗണ്ട് വലം വയ്‌ക്കുന്നതും കാണാമായിരുന്നു. അഫ്​ഗാൻ താരങ്ങൾ പിന്തുണച്ച ആരാധകർക്ക് ​ഗ്രൗണ്ട് ചുറ്റി നന്ദി അറിയിച്ചു. ട്രിനാഡ‍ിൽ ജൂൺ 27നാണ് അഫ്​ഗാൻ-ദക്ഷിണാഫ്രിക്ക സെമി. അഫ്​ഗാനിസ്ഥാനിലെ പരിമിത സൗകര്യങ്ങളിൽ നിന്നാണ് ടീം ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്. ഒരു ഹോം ​ഗ്രൗണ്ടുപോലും സ്വന്തമായില്ലാത്ത ടീം, ക്രിക്കറ്റ് പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് അപ്രാപ്യമാണ്. താരങ്ങളുടെ കഠിനാദ്ധ്വാനവും പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫിന്റെ പിന്തുണയും കൂടി ചേർന്നപ്പോഴാണ് അവർ ക്രിക്കറ്റ് പിച്ചുകളിൽ അത്ഭുതങ്ങൾ കാട്ടി തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടിൽ ന്യൂസിലൻഡിനെ വീഴ്‌ത്തിയവർ സൂപ്പർ എട്ടിൽ ഓസ്ട്രേലിയയും ഞെട്ടിച്ചു. സെമിയിൽ ദക്ഷിണാഫ്രിക്കയും വെള്ളം കുടിക്കേണ്ടിവരും.

Jonathan Trott carrying Rahmanullah Gurbaz on his shoulder 🔥

He is the highest run scorer in World Cup 2024 with 281 runs🦁 pic.twitter.com/fz4cjpmjE8

— कट्टर KKR समर्थक 🦁🇮🇳 ™ (@KKRWeRule) June 25, 2024

Tags: AfghanistansemiRahmanullah GurbazT20 World Cup 2024breaks down
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies