അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് കൊണ്ടുളള സോഷ്യൽ മീഡിയ പോസ്റ്റ്; രഹ്ന ഫാത്തിമയ്‌ക്കെതിരെ തെളിവില്ലെന്ന് പൊലീസ്; തുടർ നടപടികൾ നിർത്തിവച്ചു
തിരുവനന്തപുരം: അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച സംഭവത്തിൽ ചുംബന സമര നായികയും വിവാദ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്കെതിരായ നടപടികൾ നിർത്തിവെച്ച് കേരള പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ...



