ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്റെ തീവ്രവാദ ബന്ധം; രാഹുലിന്റെ പ്രീണന നയത്തെ വിമര്‍ശിച്ച് ബി.ജെ.പി
ലഖ്‌നൗ: ഹത്രാസ് സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഭീകരരെ രാഹുൽ പിന്തുണയ്ക്കുന്നതായി ബി.ജെ.പി എം.പി സയ്യദ് ഇസ്ലാം. ഹത്രാസ് സംഭവത്തിലെ ഗൂഢാലോചനകേസ്സില്‍ അറസ്റ്റിലായ മലയാളി പത്രപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ ...