ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്റെ തീവ്രവാദ ബന്ധം; രാഹുലിന്റെ പ്രീണന നയത്തെ വിമര്‍ശിച്ച് ബി.ജെ.പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്റെ തീവ്രവാദ ബന്ധം; രാഹുലിന്റെ പ്രീണന നയത്തെ വിമര്‍ശിച്ച് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:32 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഹത്രാസ് സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഭീകരരെ  രാഹുൽ പിന്തുണയ്‌ക്കുന്നതായി ബി.ജെ.പി എം.പി സയ്യദ് ഇസ്ലാം.  ഹത്രാസ് സംഭവത്തിലെ ഗൂഢാലോചനകേസ്സില്‍ അറസ്റ്റിലായ മലയാളി പത്രപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദര്‍ശിച്ചതിനെതിരെയാണ് സയ്യദ് സഫര്‍ ഇസ്ലാം രൂക്ഷമായി പ്രതികരിച്ചത്.

അതിതീവ്ര ഭീകരസംഘടനയായ പോപ്പുല്‍ ഫ്രണ്ട് ബന്ധമുള്ളയാളെയാണ് രാഹുൽ ന്യായീകരിക്കുന്നത്. ദേശദ്രോഹികളെ പ്രീണിപ്പിക്കാനുള്ള രാഹുലിന്റെ നയങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് ബി.ജെ.പി എം.പി ആരോപിച്ചത്. തെരഞ്ഞെടുപ്പുകളില്‍ പച്ചക്കള്ളവും ഗൂഢാലോചനകളും വഞ്ചനയും വഴി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ്സ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. എന്തു കാര്യത്തിനാണ് ഭീകരവാദ ബന്ധമാരോപിക്കുന്ന കേരളത്തിലെ ഒരു വ്യക്തിയെ പിന്തുണയ്‌ക്കാന്‍ ശ്രമിക്കുന്നതെന്നും സയ്യദ് ചോദിച്ചു. ഹത്രാസിലെ സംഭവങ്ങളെ കൂടുതല്‍ കാലാപത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചവരുടെ കുടുംബവുമായി എന്താണ് സംസാരിച്ചതെന്ന് പരസ്യമാക്കാനും രാഹുല്‍ തയ്യാറാകണമെന്നും സയ്യദ് പറഞ്ഞു.

Tags: UPrahul-bjp
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies