പാംഗോങ്ങിലെ ചൈനീസ് പാലം: രാഹുലിന് നേരം വെളുക്കുന്നത് കേന്ദ്രം പറയുമ്പോഴാണൊയെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: പാംഗോങ്ങിന് സമീപമുള്ള ചൈനീസ് പാലത്തെ ദേശീയ സുരക്ഷയുടെ വലിയ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതാണ് പുതിയ ട്രോളിന് കാരണം. 'പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിക്കുമോ' യെന്നായിരുന്നു ...