Rahul Mankootahil - Janam TV
Friday, November 7 2025

Rahul Mankootahil

രാഹുൽ മാങ്കൂട്ടത്തിലിന് വേദിയൊരുക്കി യൂത്ത് ലീഗ്

പാലക്കാട്: പെൺവേട്ട വെളിപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് വേദിയൊരുക്കി യൂത്ത് ലീഗ്. കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതു ...

സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകി: രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ എന്നിവർക്കെതിരെ കേസെടുത്തു

എറണാകുളം : സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ എന്നിവർക്കെതിരെ കേസെടുത്തു ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. ...

“ഒന്നും മിണ്ടാതിരിക്കാൻ തോന്നുന്നില്ല, പെട്ടെന്ന് മായുന്ന സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും ഗൂ​ഗിൾപേയിലും സന്ദേശമയക്കാൻ പറ്റുമെന്നും ഇപ്പോഴാണ് മനസിലാക്കുന്നത്”: കെ സി വേണു​ഗോപാലിന്റെ ഭാര്യ കെ ആശ

കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​വിമർശനവുമായി കെ സി വേണു​ഗോപാലിന്റെ ഭാര്യ കെ ആശ. രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് മാദ്ധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണെന്നും സ്ത്രീകൾ ...

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗം വിളിച്ചു: ഷാഫിക്കെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

പാലക്കാട് : കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗം വിളിച്ചതിനെതിരെ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വടകര എംപി ഷാഫി പറമ്പിലാണ് പാലക്കാട്ട് ഗ്രൂപ്പ് യോഗം ...

ബിജെപിക്കാർക്ക് നേരെ വെല്ലുവിളി; പൊലീസിന് നേരെ വധഭീഷണി; കോൺഗ്രസ് നേതാവ് ചാലിശ്ശേരി മുഹമ്മദലി അറസ്റ്റിൽ

പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെല്ലുവിളിയും,പൊലീസുകാർക്ക് നേരെ വധഭീഷണിയും മുഴക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. ചാലിശ്ശേരി പാലക്കൽ പീടികയിൽ മുഹമ്മദലിയെയാണ് ...

പൂഞ്ഞാറിൽ പരീക്ഷിച്ചത് പാലക്കാടും; അടുത്തത് കേരളം മുഴുവൻ; രാഹുൽ ജയിച്ചത് മുസ്ലീം വർഗീയവാദികളുടെ വോട്ട് വാങ്ങി: പി.സി ജോർജ്

തിരുവനന്തപുരം: എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിച്ചെന്ന തെളിവുകൾ ജനം ടിവി പുറത്ത് വിട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി നേതാക്കളെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും ...

എല്ലാം രാഹുലിന് വേണ്ടി! വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു; കോൺ​ഗ്രസിനെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ...

‘പാലക്കാട് എന്ന സ്നേഹ വിസ്മയം’; പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; വെട്ടിലായി CPM

പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിൻ്റെ ഫെയ്സ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000 ...

അമ്മയുടെ പ്രായമുള്ളവരെക്കുറിച്ച് ഈ സൈബർകുഞ്ഞ് എന്തൊക്കെയാണ് പറയുന്നത്? രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി പദ്മജ ​

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പദ്മജാ വേണു​ഗോപാൽ. രാഹുലിന് സ്ത്രീകളോട് ദേഷ്യമാണെന്നും സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ...

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടറിയേറ്റ് മാർച്ച് കേസുമായി ബന്ധപ്പെട്ട്; പിടികൂടിയത് പുലർച്ചെ വീട്ടിൽ നിന്ന്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിൽ ...