നീണ്ട 10 വർഷം പ്രണയിച്ചു, ഇനി ഒരുമിക്കുന്നു; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി രമ്യാ നമ്പീശന്റെ സഹോദരൻ
ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയവരെ കേന്ദ്രകഥാപത്രങ്ങളാക്കി പുറത്തിറങ്ങിയ 'ഹോം' എന്ന സിനിമ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ചിത്രത്തിലെ ഗാനങ്ങളും അതുപോലെ മലയാളികളുടെ ഹൃദയം കീഴടക്കിയതായിരുന്നു. ഹോമിലെ ...