ഹൈദരാബാദിന്റെ നട്ടെല്ലൂരി കൊൽക്കത്ത; ശ്രേയസിനും സംഘത്തിനും മുന്നിലുള്ളത് കുഞ്ഞൻ വിജയലക്ഷ്യം
ഐപിഎല്ലിലെ ആദ്യ ഫെനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കുഞ്ഞൻ സ്‌കോറിൽ വരിഞ്ഞുമുറുക്കി കൊൽക്കത്ത. ആരാധകർ റൺമല പ്രതീക്ഷിച്ച മത്സരത്തിൽ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത് മിച്ചൽ സ്റ്റാർക്കാണ്. നിശ്ചിത ...