നിങ്ങൾ പരിഹസിച്ചോളൂ, സത്യം പറയാൻ ധൈര്യപ്പെടുന്ന ഒരേ ഒരു രാഷ്‌ട്രീയക്കാരൻ രാഹുലെന്ന് മെഹ്ബൂബ മുഫ്തി
ജമ്മുകശ്മീർ: രാഹുൽഗാന്ധിയെ പ്രശംസിച്ച് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി.സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നാണ് മെഹ്ബൂബയുടെ പ്രശംസ. അതുകൊണ്ട് തന്നെ ചരിത്രം ...