Rail coach restaurant - Janam TV

Rail coach restaurant

മഹാകുംഭമേളയ്‌ക്ക് അണിഞ്ഞൊരുങ്ങി പ്രയാഗ്‌രാജ്; തീർത്ഥാടകർക്കായി റെയിൽ കോച്ച് റെസ്റ്റോറന്റ് നിർമിച്ച് റെയിൽവേ ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. ഈ മാസം14-ന് ആരംഭിച്ച് 29-ന് സമാപിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. കുംഭമേള ആരം​ഭിക്കാനിരിക്കെ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും ...