മഹാകുംഭമേളയ്ക്ക് അണിഞ്ഞൊരുങ്ങി പ്രയാഗ്‌രാജ്; തീർത്ഥാടകർക്കായി റെയിൽ കോച്ച് റെസ്റ്റോറന്റ് നിർമിച്ച് റെയിൽവേ ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയ്‌ക്ക് അണിഞ്ഞൊരുങ്ങി പ്രയാഗ്‌രാജ്; തീർത്ഥാടകർക്കായി റെയിൽ കോച്ച് റെസ്റ്റോറന്റ് നിർമിച്ച് റെയിൽവേ ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 06:10 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. ഈ മാസം14-ന് ആരംഭിച്ച് 29-ന് സമാപിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. കുംഭമേള ആരം​ഭിക്കാനിരിക്കെ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വേണ്ടി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനുള്ളിലായി റെയിൽ കോച്ച് റെസ്റ്റോറന്റ് സ്ഥാപിച്ചു. ഉപയോ​ഗിക്കാത്ത റെയിൽവേ കോച്ചിനുള്ളിലാണ് റെസ്റ്റോറൻ്റ് നിർമിച്ചിരിക്കുന്നത്.

മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയാണ് റെസ്റ്റോറന്റ് നിർമിച്ചതെന്നും പൂർണമായും സസ്യാഹാരം മാത്രമായിരിക്കും നൽകുകയെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഉപയോ​ഗശൂന്യമായ കോച്ചിൽ റെസ്റ്റോറന്റ് തുടങ്ങണമെന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നതായും എന്നാൽ മഹാകുംഭമേളയോടനുബന്ധിച്ചാണ് ഇപ്പോൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും റെയിൽവേ അറിയിച്ചു.

ധാരാളം ആളുകളാണ് റെസ്റ്റോറന്റിലേക്ക് എത്തുന്നത്. സമാധാനപരമായ അന്തരീഷമാണ് റെസ്റ്റോറന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രയാഗ്‌രാജിലെ സെൽഫി പോയിന്റായി മാറിയിരിക്കുകയാണ് റെയിൽ കോച്ച് റെസ്റ്റോറന്റ്. റെയിൽവേയുടെ പുതിയ പദ്ധതിയെ പ്രശംസിക്കുകയാണ് യാത്രക്കാർ.

കുംഭമേള തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ, പ്രയാഗ്‌രാജിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അതിർത്തി ജില്ലകളിലും സുരക്ഷാക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർ​ദേശം നൽകിയിരുന്നു. പ്രയാഗ്‌രാജിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്. പ്രയാഗ്‌രാജിന്റെ അതിർത്തി ജില്ലകളിൽ മാത്രം 1,000 പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Tags: platformMaha Kumbh Mela 2025Rail coach restaurantPrayagraj junction
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies