ഡിജിറ്റലാവാന്‍ ഇന്ത്യന്‍ റെയില്‍വേയും; പഴയ റിസര്‍വേഷന്‍ സംവിധാനം ഇനി ഇല്ല; എഐ അധിഷ്ഠിതമായ പുതിയ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ; മാറ്റം ഓഗസ്റ്റ് മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന വന്‍ സാങ്കേതിക വിപ്ലവത്തിന് ഓഗസ്റ്റ് മുതല്‍ തുടക്കമാകുന്നു. 1986 മുതല്‍ നിലവിലുള്ള പഴയ റിസര്‍വേഷന്‍ സംവിധാനത്തിന് വിട നല്‍കി, അത്യാധുനിക ...

