ടിക്കറ്റ് എക്‌സാമിനറിൽ നിന്നും ക്യാപ്റ്റൻ കൂളിലേക്ക്..; ധോണിയുടെ ജീവിതകഥ ഓർമ്മപ്പെടുത്തുന്ന റെയിൽവേ അപ്പോയിന്റ്മന്റ് ലെറ്റർ; വൈറലായി ചിത്രങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ അറിയാത്തവർ ചുരുക്കമായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം കളിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തോടുള്ള അതേ ആരാധന തന്നെയാണ് ...

