ടിക്കറ്റ് എക്‌സാമിനറിൽ നിന്നും ക്യാപ്റ്റൻ കൂളിലേക്ക്..; ധോണിയുടെ ജീവിതകഥ ഓർമ്മപ്പെടുത്തുന്ന റെയിൽവേ അപ്പോയിന്റ്മന്റ് ലെറ്റർ; വൈറലായി ചിത്രങ്ങൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക്കറ്റ് എക്‌സാമിനറിൽ നിന്നും ക്യാപ്റ്റൻ കൂളിലേക്ക്..; ധോണിയുടെ ജീവിതകഥ ഓർമ്മപ്പെടുത്തുന്ന റെയിൽവേ അപ്പോയിന്റ്മന്റ് ലെറ്റർ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ അറിയാത്തവർ ചുരുക്കമായിരിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അദ്ദേഹം കളിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തോടുള്ള അതേ ആരാധന തന്നെയാണ് ഇപ്പോഴും ആരാധകർക്കിടയിലുള്ളത്. ഇതിന്റെ നേർക്കാഴ്ച കാണിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

ഞായറാഴ്ച നടന്ന ഇന്ത്യ- ഇംഗ്ലണ്ട് റാഞ്ചി ടെസ്റ്റിനിടെ ഇന്ത്യൻ റെയിൽവേയിൽ ധോണിക്ക് ജോലി ലഭിച്ചതിന്റെ അപ്പോയിന്റ്മന്റ് ലെറ്റർ പ്രദർശനം ചെയ്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയ്‌ക്കായി കളിക്കുക എന്ന സ്വപ്‌നത്തിൽ എത്തിച്ചേരുന്നതിന് മുമ്പ് ഇന്ത്യൻ റെയിൽവേയിൽ ടിടിആർ ആയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ടിടിആർ ആയി ജോലി ചെയ്യുന്നതിനിടയിലും ക്രിക്കറ്റെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി പരിശീലനം തുടർന്നു കൊണ്ടേയിരുന്നു. റെയിൽവേയിൽ അദ്ദേഹത്തിനെ ടിടിആർ ആയി നിയമിച്ചുകൊണ്ടുള്ള ഈ കത്ത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഒരു സുപ്രധാന ഭാഗമാണ്. കായിക ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇതിലൂടെ ആരംഭിക്കുന്നു, എന്ന തരത്തിലുള്ള കമ്മന്റുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന് ലഭിച്ചു.

The first appointment letter of MS Dhoni. (JioCinema). pic.twitter.com/nrr53fDbhB

— Mufaddal Vohra (@mufaddal_vohra) February 25, 2024

2011ൽ ഇന്ത്യക്ക് ലോകക്കപ്പ് നേടി തന്ന ധോണിയുടെ സിക്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. ക്രിക്കറ്റിലെ ആ ഐതിഹാസിക നിമിഷം, റെയിൽവേ ടിക്കറ്റ് കളക്ടറായി ജോലി ചെയ്ത ഒരാൾ എന്നതിൽ നിന്നും ‘ക്യാപൻ കൂൾ’ എന്ന സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കുകയും ആരാധകരുടെ മനസിൽ എക്കാലവും സ്ഥാനം ഊട്ടിഉറപ്പിക്കുന്നതിനും സാധിച്ചു.

Tags: cricketms dhoniRailway Appoinment letter
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies