വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തെലങ്കാനയിലെയും ജമ്മുവിലെയും റെയിൽവെ പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്
ന്യൂഡൽഹി: തെലങ്കാനയിലെയും ജമ്മുവിലെയും നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘടനം ചെയ്യും. ജമ്മു മേഖലയിലെ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റ് മേഖലയിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് ...

