സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിച്ചു; കഴിഞ്ഞ 10 വർഷത്തിനിടെ ട്രെയിൻ അപകടങ്ങളിൽ 70 ശതമാനം കുറവ് ഉണ്ടായതായി റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിച്ചത് വഴി രാജ്യത്ത് ട്രെയിൻ അപകടങ്ങളിൽ വലിയ കുറവ് ഉണ്ടായതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ...