Railway Police - Janam TV

Railway Police

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂർ: കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കിളിയന്തറ സ്വദേശിനിയായ നേഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ...

കണ്ണൂരിൽ കാണാതായ ഒൻപതാം ക്ലാസുകാരനെ കണ്ടെത്തി; രക്ഷകരായത് കോഴിക്കോട് റെയിൽവേ പൊലീസ്

കോഴിക്കോട്: കണ്ണൂരിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോടുനിന്നും കണ്ടെത്തി. തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആര്യനെ(14) യാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ...

ടിടിഇ എന്ന വ്യാജേന ട്രെയിനിൽ പരിശോധന; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ് ഉദ്യോഗസ്ഥർ

ഷൊർണൂർ: ടിടിഇ എന്ന വ്യാജേന ട്രെയിനിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച യുവാവിനെ പിടികൂടി ആർപിഎഫ്. മങ്കട സ്വദേശി മുഹമ്മദ് സുൽഫീക്കറാണ്(28) പിടിയിലായത്. ഷൊർണൂർ-നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന ...

ട്രെയിൻ യാത്രയ്‌ക്കിടെ പെണ്‍കുട്ടിയ്‌ക്ക് നിർബന്ധിച്ച് മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസ് ; സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് റെയില്‍വേ പോലീസ്

കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ നിർബന്ധിച്ച് മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് റെയില്‍വേ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കല്‍ ...

32 കിലോ സ്വർണാഭരണങ്ങൾ പിടികൂടി; നികുതി വെട്ടിച്ചത് 16 കോടിയുടെ സ്വർണം

ഭുവനേശ്വർ: മുംബൈ-ഭുവനേശ്വർ കൊണാർക്ക് എക്സ്പ്രസിൽ നിന്ന് 16 കോടി രൂപയുടെ സ്വർണം പിടികൂടി റെയിൽവേ പോലീസ്. 32 കിലോയിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ...

ട്രെയിൻ യാത്രയ്‌ക്കിടെ സൗഹൃദം സ്ഥാപിച്ച് കവർച്ച ;ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോട് പ്രത്യേക പ്രിയം; വാക്‌സിൻ സർട്ടീഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാനക്കാരെയും പറ്റിച്ച മനുവിനെ അകത്താക്കി റെയിൽവേ പോലീസ്

എറണാകുളം: ട്രെയിൻ യാത്രയിൽ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ചചെയ്യുന്ന വിരുതനെ റെയിൽവെ പോലീസ് വലയിലാക്കി. വർക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടിൽ മനുവിനെയാണ് എറണാകുളത്തുവെച്ച് റെയിൽവേ പോലീസിന്റെ ...