ട്രെയിൻ യാത്രയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് കവർച്ച ;ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോട് പ്രത്യേക പ്രിയം; വാക്‌സിൻ സർട്ടീഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാനക്കാരെയും പറ്റിച്ച മനുവിനെ അകത്താക്കി റെയിൽവേ പോലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രെയിൻ യാത്രയ്‌ക്കിടെ സൗഹൃദം സ്ഥാപിച്ച് കവർച്ച ;ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോട് പ്രത്യേക പ്രിയം; വാക്‌സിൻ സർട്ടീഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാനക്കാരെയും പറ്റിച്ച മനുവിനെ അകത്താക്കി റെയിൽവേ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 09:02 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ട്രെയിൻ യാത്രയിൽ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ചചെയ്യുന്ന വിരുതനെ റെയിൽവെ പോലീസ് വലയിലാക്കി. വർക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടിൽ മനുവിനെയാണ് എറണാകുളത്തുവെച്ച് റെയിൽവേ പോലീസിന്റെ പിടിയിലായത്.

നിരവധി യാത്രക്കാർ ഇയാളുടെ കവർച്ചക്കിരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് കൂടുതലായും കവർന്നിരിക്കുന്നത്. ട്രെയിൻ യാത്രയ്‌ക്കിടെ ഈറോഡിൽവെച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ ഇയാൾ കൈക്കലാക്കിയിരുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കുചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് ഫോൺ സൂത്രത്തിൽ കൈക്കലാക്കി മനു എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങി.

ഫോൺ തുറക്കാനുള്ള പിൻ നമ്പർ മനസിലാക്കി ഗൂഗിൽ പേ വഴി 15,000 രൂപയും തട്ടിയെടുത്തു. ഈകേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരുതട്ടിപ്പിൽ ഇയാൾ കുടുങ്ങിയത്. തോപ്പുംപടിയിൽവെച്ചാണ് മനുവിനെ കഴിഞ്ഞദിവസം പിടിയിലാവുന്നത്.

തൃശ്ശൂർ തൃപ്രയാറിൽ വച്ച് ഇയാൾ ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും പണവും തന്ത്രപൂർവ്വം കൈക്കലാക്കിയതായും പരാതി ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags: indian railwayRailway protection ForceRailway Police
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies