railway sanction - Janam TV

railway sanction

അമൃത് ഭാരത് പദ്ധതി: ഒഡീഷയിലെ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ 300 കോടി; നിര്‍മ്മാണ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി

ഭുവനേശ്വര്‍: ഒഡീഷയിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ 'അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി' പ്രകാരമാണ് ...