ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ ...