കൂട്ടിക്കൽ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; മരിച്ചവരിൽ 10 വയസുകാരിയും; രാത്രിയും രക്ഷാപ്രവർത്തനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂട്ടിക്കൽ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; മരിച്ചവരിൽ 10 വയസുകാരിയും; രാത്രിയും രക്ഷാപ്രവർത്തനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

കൂട്ടിക്കൽ: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ ദുരിത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അപകടസ്ഥലത്ത് എത്തിയ മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

പ്ലാപ്പളളിയിലും പാവാലിയിലുമാണ് ഉരുളുപൊട്ടിയതെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തെ ഉരുൾപൊട്ടൽ സമയത്ത് ഒലിച്ചുപോയവരെയാണ് കാണാതായത്. പിന്നീട് ദുരന്തമുണ്ടായെങ്കിലും അപകടത്തിൽപെട്ട ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. റോഡുകൾ പൂർണമായി തകർന്നതാണ് തടസമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അനിയന്ത്രിതമായ വെളളപ്പാച്ചിലിലാണ് റോഡുകൾ തകർന്നത്. മണ്ണ് മൂടിയും വെളളം കയറി ഇടിഞ്ഞും റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിരുന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുറിഞ്ഞതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മീനച്ചിൽ താലൂക്കിലെ കൈപ്പളളി, പാറാമ്പുഴ, തീക്കോയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായി.

12 പേരെ കാണാതായെന്നാണ് പൊതുവിൽ റിപ്പോർട്ട് ചെയ്തിട്ടുളളതെന്നും എന്നാൽ കൂട്ടിക്കൽ മേഖലയിൽ നിന്നുളള വിവരം അനുസരിച്ച് ഇനി നാല് പേരെ കൂടിയാണ് കാണാനുളളതെന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിൽ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തഹസീൽദാർ ആർഡിഒ എന്നിവരുമായി ബന്ധപ്പെട്ട് ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. മണിമലയിൽ ആളുകൾ ഒറ്റപ്പെട്ട് കെട്ടിടങ്ങളുടെ മുകളിലും മറ്റും ആണ്. ഇവരെ രക്ഷപെടുത്താനായി ഫയർഫോഴ്‌സിനെ അയച്ചതായും മന്ത്രി പറഞ്ഞു.

എൻഡിആർഎഫിന്റെ ടീം രാത്രിയോടെ എത്തും. കോയമ്പത്തൂരിൽ നിന്നും വ്യോമസേനയുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്ത മേഖലയിൽ എയർലിഫ്റ്റിംഗിനുളള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. കൂട്ടിക്കൽ ടൗണിൽ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതിന് ശേഷമാണ് വാഹനങ്ങൾക്ക് ഇവിടേക്ക് എത്താനായത്.

Tags: KottayamLANDSLIDErain disaster
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies