rain update kerala - Janam TV
Saturday, November 8 2025

rain update kerala

മഴ മുന്നറിയിപ്പ്; അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ദിവസം മഴയ്ക്ക് സാധ്യത. മാർച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; തെക്കൻ കേരളത്തിന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാർച്ച് 2,3 തിയതികളിൽ തെക്കൻ കേരളത്തിൽ മഴ പെയ്‌തേക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; തെക്കൻ-മധ്യ കേരളത്തിൽ മഴ ലഭിച്ചേക്കും; മത്സ്യത്തൊഴിലാളികൾക്ക് വിലക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ലഭിച്ചേക്കും. അതേസമയം മഴ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദം; അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ഇന്ന് യെല്ലോ അലർട്ട് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ദുർബലമായിരിക്കും. അറബികടലിലെ തീവ്ര ന്യൂനമർദ്ദം കേരളത്തെ വലിയ തോതിൽ ബാധിക്കുകയില്ലെന്നാണ് ...

മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് സംസ്ഥാനത്തെ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; മറ്റന്നാൾ വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ...