മൂന്നാർ റോഡിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു; ഗതാഗതം സ്തംഭിച്ചു; സ്‌കൂളുകൾക്ക് അവധി
ഇടുക്കി: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ.കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. അപകടസമയത്ത് ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പോലീസ് സ്ഥലത്തെത്തി ...