Rain update - Janam TV

Rain update

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ജനുവരി മൂന്ന് വരെ മഴക്ക് സാധ്യത

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ജനുവരി മൂന്ന് വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ മിതമായ ഇടത്തരം ...

ഇന്നും നാളെയും മഴ; ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മഴ തുടരും; 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ നിന്നും വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ...

കരുത്താർജ്ജിച്ച് ന്യൂനമർദ്ദം; മോക്ക നാളെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; മഴ കനത്തേക്കും

തേജ് ചുഴലിക്കാറ്റ് തീവ്രമായി; 24 മണിക്കൂറിനുള്ളിൽ അതി തീവ്രമാകും; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; വരുന്ന അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതിന് പിന്നാലെ അറബിക്കടലിൽ തേജ് ചുഴലിക്കാറ്റും രൂപപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ...

മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാസർകോട് രണ്ട് താലൂക്കിൽ  അങ്കണവാടികൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ-മദ്ധ്യ ...

മഴ കനക്കുന്നു; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കും; സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, ...

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ...

ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

2023 മാർച്ച് 20, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ...

ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; ജാഗ്രതാ നിർദേശം

ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; ജാഗ്രതാ നിർദേശം

2023 മാർച്ച് 18 മുതൽ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ...

ആശ്വാസമേകാൻ വേനൽ മഴ; നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴ; വെള്ളിയാഴ്ച വരെ മഴ പെയ്തേക്കും, ഉയർന്ന തിരമാലയ്‌ക്കും സാധ്യത; ജാഗ്രതാ നിർദേശം

ആശ്വാസമേകാൻ വേനൽ മഴ; നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴ; വെള്ളിയാഴ്ച വരെ മഴ പെയ്തേക്കും, ഉയർന്ന തിരമാലയ്‌ക്കും സാധ്യത; ജാഗ്രതാ നിർദേശം

വരുന്ന മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2023 മാർച്ച് 15 മുതൽ 17 വരെയാണ് വേനൽ ...

rain update kerala

മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് ...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാപക മഴ; 5 ജില്ലകൾക്ക് മുന്നറിയിപ്പ്

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാപക മഴ; 5 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകൾക്ക് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് ...

പത്ത് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ അലർട്ട്

പത്ത് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണുള്ളത്. മറ്റ് ...

മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ശക്തമായ മഴ

മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...

കേരളത്തിന് മുകളിലായി അന്തരീക്ഷ ചുഴി; ശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജാഗ്രത പാലിക്കാൻ നിർദ്ദേശം-heavy rain

മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒക്ടോബർ ...

മഴ മുന്നറിയിപ്പിൽ മാറ്റം: റെഡ് അലർട്ട് പിൻവലിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് – Kerala Rain Update

മഴ മുന്നറിയിപ്പിൽ മാറ്റം: റെഡ് അലർട്ട് പിൻവലിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് – Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് അലർട്ടുകൾ പൂർണമായും പിൻവലിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായിരുന്നു റെഡ് അലർട്ടുണ്ടായിരുന്നത്. മഴയുടെ തീവ്രത കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. നിലവിൽ 11 ജില്ലകളിൽ ഓറഞ്ച് ...

sea

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; തീരദേശവാസികൾ ജാഗ്രത വേണം; ബീച്ചിലെ വിനോദങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് – Rain update kerala

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളാതീരത്ത് ഞായറാഴ്ച വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച ...

മൂന്നാർ റോഡിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു; ഗതാഗതം സ്തംഭിച്ചു; സ്‌കൂളുകൾക്ക് അവധി

മൂന്നാർ റോഡിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു; ഗതാഗതം സ്തംഭിച്ചു; സ്‌കൂളുകൾക്ക് അവധി

ഇടുക്കി: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ.കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. അപകടസമയത്ത് ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പോലീസ് സ്ഥലത്തെത്തി ...

കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; കാലവർഷമെത്തിയിട്ടും 48% മഴ കുറവെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തി ഒരാഴ്ച പിന്നിടുമ്പോഴും ഇത്തവണ 48 ശതമാനം മഴ കുറവാണെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ശരാശരി 62.8 മില്ലി മീറ്റർ മഴ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്; ഇന്ന് മൂന്ന് ജില്ലകളിലും നാളെ നാലിടത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം: ജൂൺ ഏഴ് മുതൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഗങ്ങളിൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ജൂൺ ഒന്ന് വരെ മഴ; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ മഴ തുടരും. ഇടിയോട് കൂടിയ കനത്ത മഴ ഒറ്റപ്പെട്ടയിടങ്ങളിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ...

കൊടും ചൂടിന് താത്കാലിക ശമനം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ; സംസ്ഥാന വ്യാപകമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നതായി റിപ്പോർട്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലിദ്വീപ് കോമറിൻ മേഖല, തെക്കൻ ബംഗാൾ ...

മഴമുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ; സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ ശക്തമാകും

അടുത്ത മണിക്കൂറുകളിൽ നാല് ജില്ലകളിൽ ശക്തമായ മഴ; കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷത്തിന്റെ ...

വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തൃശൂരിൽ മഴ ശക്തം; മഴക്കാല തയ്യാറെടുപ്പുകൾ വിലയിരുത്തി ഉന്നതതല യോഗം

തൃശൂർ: ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ വർഷക്കാല പൂർവ്വ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ...

കൊടും ചൂടിന് താത്കാലിക ശമനം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ട് പിൻവലിച്ചു; ജാഗ്രത നിർദേശം ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. അതേസമയം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ കേരളത്തിൽ അന്തരീക്ഷം മേഘാവൃതമായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist