മഴക്കാലമാണ് വില്ലൻ, സന്ധിവേദന അലട്ടുന്നുണ്ടോ… ?ഇവ കഴിക്കൂ..
മഴക്കാലത്ത് വളരെ പെട്ടെന്നാണ് അസുഖങ്ങൾ പിടിപെടുന്നത്. പകർച്ചവ്യാധികൾ മാത്രമല്ല സന്ധിവേദനയും വില്ലനായി എത്താറുണ്ട്. പൊതുവേ സന്ധിവാതം ഉള്ളവർക്കും മഴക്കാലം ഭീഷണിയാണ്. തണുപ്പ് വർദ്ധിക്കുന്നതിനെ തുടർന്ന് വേദനയും വീക്കവും ...

