കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയില്ല, കുട്ടികൾക്ക് സമാധാനമായി പഠിക്കാം; നവോദയ വിദ്യാലയങ്ങളിലും സൈനിക് സ്‌കൂളിലും പ്രവേശനം നേടാൻ പ്രത്യേക പരിശീലനം
റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുന്നു. നവോദയ വിദ്യാലയം, സൈനിക് സ്‌കൂൾ എന്നിവിടങ്ങിൽ പ്രവേശനം നേടാനായി പ്രത്യേക പരിശീലനം ...

