കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയില്ല, കുട്ടികൾക്ക് സമാധാനമായി പഠിക്കാം; നവോദയ വിദ്യാലയങ്ങളിലും സൈനിക് സ്‌കൂളിലും പ്രവേശനം നേടാൻ പ്രത്യേക പരിശീലനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയില്ല, കുട്ടികൾക്ക് സമാധാനമായി പഠിക്കാം; നവോദയ വിദ്യാലയങ്ങളിലും സൈനിക് സ്‌കൂളിലും പ്രവേശനം നേടാൻ പ്രത്യേക പരിശീലനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 12:53 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുന്നു. നവോദയ വിദ്യാലയം, സൈനിക് സ്‌കൂൾ എന്നിവിടങ്ങിൽ പ്രവേശനം നേടാനായി പ്രത്യേക പരിശീലനം നൽകുകയാണ് നാരായൺ ജില്ല ഭരണകൂടം.

കമ്യൂണിസ്റ്റ് ആക്രമണങ്ങൾ മൂലം സാമൂഹികമായും സാമ്പത്തികയും പിന്നോക്കാവസ്ഥയിലായിരുന്ന ഓർച്ച ബ്ലോക്കിൽ ഉൾപ്പെടുന്ന അബുജ്മാദ് ഗ്രാമം. ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമിറ്റർ അകലെയാണ് പ്രദേശം. തീരെ ജനസാന്ദ്രത കുറഞ്ഞ ഇവിടത്തെ മിക്ക കുടുംബങ്ങളും നക്‌സൽ ആക്രമണത്തിന്റെ ഇരകളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും നവോദയ വിദ്യാലയം, സൈനിക സ്‌കൂൾ തുടങ്ങിയ മികച്ച സ്ഥാപനങ്ങളിലേക്ക് പ്രത്യേകം പരിശീലകനെ നിയമിച്ച് തയ്യാറാക്കുകയാണ് അധികൃതർ.

കുട്ടികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റ് സ്റ്റേഷനറി സാധനങ്ങളും നാരായൺപൂർ ജില്ല ഭരണകൂടം നൽകുന്നുണ്ട്. ക്ലാസിലെ നിരവധി വിദ്യാർത്ഥികൾ കമ്യൂണിസ്റ്റ് ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകളാണെന്ന് കോച്ചിംഗ് അധ്യാപകരിൽ ഒരാളായ ഹർഷവർദ്ധൻ പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. 2010ൽ ഏകദേശം 96 ഗ്രാമങ്ങൾ കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുണ്ടായിരുന്നു. 2022ൽ അത് 5 ആയി കുറഞ്ഞു. കമ്യൂണിസ്റ്റ് നക്സൽ ബാധിത പ്രദേശങ്ങൾക്കായുള്ള സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചറിനായി 306.95 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പ്രദേശവാസികളുടെ കുടുംബത്തിന്റെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷാ സേനയുടെ പരിശീലനം, ക്രമാസമാധാനം തുടങ്ങിയവയ്‌ക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്.

Tags: schoolcommunist terroristRaipoorNavodaya schools
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies