തെരഞ്ഞടുപ്പ് ഫണ്ടിലും കയ്യിട്ടുവാരി കോൺഗ്രസ് പ്രവർത്തകർ; ആരോപണവുമായി രാജ് മോഹൻ ഉണ്ണിത്താൻ
കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ. മണ്ഡലം പ്രസിഡന്റുമാരാണ് ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള ...