ട്രെയിൻ യാത്രയ്‌ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; ഈ ട്രെയിനുകൾ ഇന്ന് വൈകും
തിരുവനന്തപുരം: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. പാലക്കാട് റെയിൽവേ ഓവർബ്രിഡ്‌ജിന്റേയും ലെവൽക്രോസിന്റേയും നിർമ്മാണം നടക്കുന്നതിനാലാണ് നടപടി. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്സ്‌പ്രസ് 2.30 മണിക്കൂർ വൈകി ...