കോട്ടയില്‍ രാജധാനി എക്സ്പ്രസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, വന്‍ ദുരന്തം ഒഴിവായി
ജയ്പൂര്‍: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 5:15-ഓടെയാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനിലും ബി1 കോച്ചിലുമാണ് ...


