RAJANEEKANTH - Janam TV
Saturday, November 8 2025

RAJANEEKANTH

വളരെ നല്ലൊരു മനസ്സിനുടമയായിരുന്നു വിജയകാന്ത്; പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ രജനികാന്ത് എത്തി

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിക്കാനെത്തി രജനികാന്ത്. ഐലന്റ് ഗാർഡനിൽ നടന്ന പൊതുദർശന ചടങ്ങിലെത്തിയാണ് അദ്ദേഹം പ്രിയ സുഹൃത്തിനെ അവസാനമായി കണ്ടത്. വളരെ നല്ലൊരു മനസ്സിനുടമയായിരുന്നു വിജയകാന്തെന്ന് ...

’33 വർഷത്തിന് ശേഷം വീണ്ടും എന്റെ മാർഗദർശിക്കൊപ്പം’; ബച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രജനി; തലൈവരും ബിഗ്ബിയും ഒന്നിക്കുന്നു

മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ഇപ്പോഴിതാ ...

തലൈവർ തലസ്ഥാനത്ത്; ശ്രീ പത്മനാഭന്റെ മണ്ണിൽ വൻ വരവേൽപ്പ്

'തലൈവർ 170' ന്റെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനീകാന്ത് തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽ വിമാനമിറങ്ങിയ താരത്തെ വൻ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സിനിമയുടെ ...

പണ്ട് കണ്ടക്ടർ ജോലി; ഇന്ന്‌ അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി രജനീകാന്ത്; ഇതാണ് തലൈവർ എന്ന് ആരാധകർ

അഭിനയജീവിതലെത്തുന്നതിന് മുൻപ് പണ്ട് കണ്ടക്ടറായി ജോലി ചെയ്തിരുന്ന അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചൊവ്വാഴ്ചയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ...

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

കൊച്ചി: സൂപ്പർ സ്റ്റാർ രജനികാന്ത് കൊച്ചിയിലെത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലറി'ന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. വൻ വരവേൽപ്പോടെയാണ് ആരാധകർ തലൈവരെ സ്വീകരിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ ...

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. സിനിമയിൽ എത്തിയ ചുരുങ്ങിയ കാലംകൊണ്ടു തന്നെ തന്റെ സ്ഥാനം കയ്യടക്കാൻ കഴിഞ്ഞ നടി കൂടിയാണ് അപർണ. സോഷ്യൽ മീഡിയയിൽ ...