അഴിമതി വെച്ചു പൊറുപ്പിക്കില്ല; സ്ത്രീ സുരക്ഷ പരമ പ്രധാനം; പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തനങ്ങൾ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ
ജയ്പൂർ: അഴിമതി രഹിത ഭരണം, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കാകും രാജസ്ഥാൻ സർക്കാർ മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ. പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തിക്കുക. ...

