അഴിമതി വെച്ചു പൊറുപ്പിക്കില്ല; സ്ത്രീ സുരക്ഷ പരമ പ്രധാനം; പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തനങ്ങൾ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി വെച്ചു പൊറുപ്പിക്കില്ല; സ്ത്രീ സുരക്ഷ പരമ പ്രധാനം; പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തനങ്ങൾ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 08:16 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: അഴിമതി രഹിത ഭരണം, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവയ്‌ക്കാകും  രാജസ്ഥാൻ സർക്കാർ മുൻ​ഗണന നൽകുകയെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ. പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തിക്കുക. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാകും സ്വീകരിക്കുകയെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. എല്ലാ വകുപ്പുകളിലെയും മുതിർന്ന ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പരാമർശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ നേതൃത്വത്തിൽ രാജസ്ഥാന്റ മുഖം മാറുകയാണ്. ഇതിനായി അർത്ഥവത്തായ സംഭാവനകൾ നൽകാൻ ഭരണകൂടത്തിനും സാധിക്കണം. ‘സബ്‌കാ സാത്ത്-സബ്‌കാ വികാസ്-സബ്കാ വിശ്വാസ്’ എന്ന ദർശനത്തിലാകണം മുന്നോട്ട് പോകേണ്ടത്. പദ്ധതികളും പരിപാടികളും നയങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും സാധാരണക്കാരിലേക്ക് എത്തുകയും വേണം. ഇതിനായി സേവന മനോഭാവം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വികസനവും ജനങ്ങളുടെ ക്ഷേമവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ കരങ്ങളിലാണെന്നും അവരുടെ പങ്ക് പ്രധാനമാണെന്നും ശർമ പറഞ്ഞു. ഓരോ ഉദ്യോഗസ്ഥനും തന്റെ മനസാക്ഷിയെ മുൻനിർത്തി പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധതയോടെയും മികവോടെയും നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തലത്തിലുള്ള അഴിമതി കേസ് വെളിച്ചത്തുവന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്നവരെയും വെറുതെവിടില്ലെന്നും ശർമ മുന്നറിയിപ്പ് നൽകി.

Tags: Bhajan Lal SharmaRajasthan Chief Minister
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies