Rajasthan Farmer - Janam TV

Rajasthan Farmer

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

ജയ്പൂർ: ഭാര്യ അറിയാതെ മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലുകൾ തിന്നുതീർത്തതോടെ രാജസ്ഥാനിലെ കർഷകന് കണ്ണീർ. വീട് നിർമിക്കാനായി കരുതിവെച്ച പണമാണ് ഒരു വർഷത്തോളം മണ്ണിനടിയിൽ ...