കോട്ട പൊളിക്കാനാകാതെ ലക്‌നൗ; ജയ്പൂരിന്റെ മണ്ണിൽ രാജസ്ഥാൻ റോയൽസിന് രാജകീയ തുടക്കം
ജയ്പൂർ: കോട്ടകളുടെ മണ്ണിൽ ലക്‌നൗവിനെ നിലംപരിശാക്കി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു 52 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താവാതെ ടീമിനെ നയിച്ചു. ടോസ് ...

