കോട്ട പൊളിക്കാനാകാതെ ലക്‌നൗ; ജയ്പൂരിന്റെ മണ്ണിൽ രാജസ്ഥാൻ റോയൽസിന് രാജകീയ തുടക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോട്ട പൊളിക്കാനാകാതെ ലക്‌നൗ; ജയ്പൂരിന്റെ മണ്ണിൽ രാജസ്ഥാൻ റോയൽസിന് രാജകീയ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 08:36 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കോട്ടകളുടെ മണ്ണിൽ ലക്‌നൗവിനെ നിലംപരിശാക്കി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു 52 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താവാതെ ടീമിനെ നയിച്ചു. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയും നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തുകയും ചെയ്തു. 20 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം.

194 റൺസിലേക്കെത്തുക എന്ന ലക്‌നൗവിന്റെ ലക്ഷ്യം തുടക്കത്തിൽ തന്നെ പാളിപോയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനാണ് ലക്‌നൗവിന് സാധിച്ചത്. കെ. എൽ രാഹുലും (44 പന്തിൽ 58 റൺസ്) നിക്കൊളാസ് പുരാനും (41 പന്തിൽ പുറത്താവതെ 64 റൺസ്) ലക്നൗവിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലക്നൗവിന് വേണ്ടി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റെടുത്തു

റോയൽസിന്റെ ബാറ്റിംഗിന് ശേഷം കളത്തിൽ ഇറങ്ങിയ ലക്‌നൗവിന് 11 റൺസിനിടയിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ക്വിന്റൺ ഡി കോക്ക് (4), ദേവത്ത് പടിക്കൽ (0) ആയുഷ് ബദേനി (1) എന്നിവർ നിഷ്പ്രഭമായി മടങ്ങി. പിന്നീട് ഇറങ്ങിയ ദീപക് ഹൂഡ- രാഹുൽ സഖ്യം ലക്‌നൗവിന് 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും അധികം വൈകാതെ ചാഹൽ ആ കൂട്ടുക്കെട്ടും പൊളിച്ചു.

തുടർന്ന് രാഹുൽ- പുരാൻ സഖ്യം ക്രീസിൽ നിന്നതോടെയാണ് ലക്‌നൗവിന് വിജയ സാധ്യത നൽകിയത്. എന്നാൽ സന്ദീപ് ശർമ എറിഞ്ഞ പന്തിൽ രാഹുലും പുറത്തായി. ഇതോടെ കൂട്ടുക്കെട്ട് പൊളിഞ്ഞ ലക്‌നൗവിനെ മാർകസ് സ്റ്റോയിനിസിനും പുരാനും ക്രുനാൽ പാണ്ഡെയ്‌ക്കും തോൽവിയിൽ നിന്നും ഉയർത്താൻ സാധിച്ചില്ല. അശ്വിൻ, നന്ദ്രേ ബർഗർ, ചാഹൽ എന്നിവരും ഓരോ വിക്കറ്റുകൾ രാജസ്ഥാനായി നേടികൊടുത്തു.

Tags: IPLLAKNAWRajasthan Royal
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies