കുതിച്ച് ‘VSHORADS മിസൈൽ’; പരീക്ഷണ വിക്ഷേപണം വിജയകരം, അഭിനന്ദിച്ച് പ്രതിരോധമന്ത്രി; പ്രതിരോധ സേനയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പൊൻതൂവൽ കൂടി
ജയ്പൂർ: തദ്ദേശീയമായി വികസിപ്പിച്ച VSHORADS മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പൊഖ്‌റാനിലാണ് നാലാം തലമുറ മിസൈൽ പരീക്ഷിച്ചത്. ഡിആർഡിഒയാണ് വളരെ ഷോർട്ട് റേഞ്ച് എയർ ...

