RAJEEV CHANADRASEKHAR - Janam TV

RAJEEV CHANADRASEKHAR

തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമം; തലസ്ഥാന വികസനത്തിനായി പണിയെടുക്കാനാണ് എംപിയാകാൻ ആഗ്രഹിക്കുന്നത്: രാജീവ് ചന്ദ്രശേഖർ

തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമം; തലസ്ഥാന വികസനത്തിനായി പണിയെടുക്കാനാണ് എംപിയാകാൻ ആഗ്രഹിക്കുന്നത്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൻഡിഎ വികസനം പറഞ്ഞ് വോട്ട് തേടുമ്പോൾ തീരത്ത് നുണപറഞ്ഞ് ഭയം പരത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് ...

അനന്തപുരിയിലെ രാജസൂയം; വമ്പൻമാരുടെ പോരാട്ടത്തിൽ തീപാറുന്ന കേരള തലസ്ഥാനം

അനന്തപുരിയിലെ രാജസൂയം; വമ്പൻമാരുടെ പോരാട്ടത്തിൽ തീപാറുന്ന കേരള തലസ്ഥാനം

2024 ലോക്സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി കളം പിടിച്ചതോടെ ഈ മത്സരത്തിന് രാജ്യം മുഴുവൻ ഉറ്റു ...

ഇന്ത്യ‌യുടെ ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയെ ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലെത്തിച്ചു; ടെക്‌നോളജി വിഷനറി ലീഡര്‍ പുരസ്‌കാരം രാജീവ് ചന്ദ്രശേഖറിന്

ഇന്ത്യ‌യുടെ ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയെ ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലെത്തിച്ചു; ടെക്‌നോളജി വിഷനറി ലീഡര്‍ പുരസ്‌കാരം രാജീവ് ചന്ദ്രശേഖറിന്

തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സിന്റെ (ഐ ട്രിപ്പിള്‍ ഇ) കേരളത്തിലെ ആര്‍എഫ്‌ഐഡി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ടെക്‌നോളജി വിഷനറി ...

ഞാൻ ഇന്ന് വരെ രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുമില്ല പരിചയവുമില്ല; പക്ഷെ പാർട്ടി വളർത്താൻ അദ്ദേഹം ദൃശ്യമാദ്ധ്യമങ്ങൾ ഉപയോഗിച്ചിട്ടില്ല; മല്ലിക സുകുമാരൻ

ഞാൻ ഇന്ന് വരെ രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുമില്ല പരിചയവുമില്ല; പക്ഷെ പാർട്ടി വളർത്താൻ അദ്ദേഹം ദൃശ്യമാദ്ധ്യമങ്ങൾ ഉപയോഗിച്ചിട്ടില്ല; മല്ലിക സുകുമാരൻ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേറിനെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും പുകഴ്ത്തി നടി മല്ലിക സുകുമാരൻ. രാജീവ് ചന്ദ്രശേഖറിന്റെ ഏറ്റവും വലിയ പ്രത്യേകത പാർട്ടിയെ ...

ബിജെപിയിലേക്കുളള നേതാക്കളുടെ ഒഴുക്ക് തടയാനാകാതെ കോൺഗ്രസ്; തിരുവനന്തപുരം മണ്ഡലത്തിൽ ഒറ്റ ദിവസം മാറിയത് 48 പേർ

ബിജെപിയിലേക്കുളള നേതാക്കളുടെ ഒഴുക്ക് തടയാനാകാതെ കോൺഗ്രസ്; തിരുവനന്തപുരം മണ്ഡലത്തിൽ ഒറ്റ ദിവസം മാറിയത് 48 പേർ

തിരുവനന്തപുരം: കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ ഇന്ന് 48 പേരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. എൻഡിഎയിലും എൻഡിഎ സ്ഥാനാർത്ഥികളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ഇവർ ഒരുമിച്ച് ബിജെപിയിൽ ...

കോണ്‍ഗ്രസിന്‍റേത് പ്രീണന രാഷ്‌ട്രീയവും ഇരട്ടത്താപ്പും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പുരോഗതിയുടെ പാതയിലായിരുന്ന ഇന്ത്യയെ വികസന മുരടിപ്പിലാക്കിയത് യുപിഎ സർക്കാർ; ഒരു ദശാബ്ദം മുഴുവനും ഭാരതത്തിന് നഷ്ടമായി: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും മാറ്റങ്ങളും എണ്ണിപ്പറഞ്ഞ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. യുപിഎ, എൻഡിഎ സർക്കാരുകൾക്ക് കീഴിൽ ...

കേരളത്തിൽ ഇൻഡി സഖ്യം ന്യൂനപക്ഷ വോട്ടിന് തമ്മിലടിക്കുന്നു; വിജയിച്ച് മന്ത്രിയായാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഇൻഡി സഖ്യം ന്യൂനപക്ഷ വോട്ടിന് തമ്മിലടിക്കുന്നു; വിജയിച്ച് മന്ത്രിയായാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇൻഡി സഖ്യത്തിലെ കക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും ന്യുനപക്ഷ വോട്ടിന് വേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ...

തിരഞ്ഞെ‌ടുപ്പിന് സുസജ്ജം; പത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ​ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെ‌ടുപ്പിന് സുസജ്ജം; പത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ​ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ക്ഷേത്ര ദർശനം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ​ഗണപതി ക്ഷേത്രത്തിലുമാണ് ദർശനം നടത്തിയത്.  തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist