Rajeev Chandrasekhar - Janam TV
Monday, July 14 2025

Rajeev Chandrasekhar

തുടക്കം മുതൽ ബിജെപി മുനമ്പം ജനതയ്‌ക്കൊപ്പം; ശാശ്വത പരിഹാരം കാണും വരെ കൂടെയുണ്ടാകും: രാജീവ് ചന്ദ്രശേഖർ

മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികൾക്കുള്ള മറുപടിയാണ് വഖഫ് ഭേദഗതി ബിൽ എന്ന് രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നു ബിജെപി വാക്ക് നൽകിയതാണ്. ആ ഉറപ്പ് പാലിച്ചുവെന്നും ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ വരവേറ്റ് സമരക്കാർ; 50 പേർ ബിജെപിയിൽ ചേർന്നു

എറണാകുളം: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നൽകിയത്. ...

“കോൺ​ഗ്രസിന്റേത് വോട്ടുബാങ്ക് രാഷ്‌ട്രീയം ; മുനമ്പത്ത് പോയി പ്രസം​ഗിച്ചവർ പോലും വഖ്ഫ് ബില്ലിനെ എതിർത്തു”: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വഖ്‍ഫ് ബില്ലിനെ ശക്തമായി പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ട മുസ്ലിംങ്ങൾക്ക് എതിരല്ല വഖ്‍ഫ് ബില്ലെന്നും മുനമ്പത്ത് പോയി പ്രസംഗിച്ചവർ പോലും ബില്ലിനെ ...

വഖ്ഫ് ബിൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹരമെന്ന് രാജീവ് ചന്ദ്രശേഖർ; NSS ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി അദ്ധ്യക്ഷൻ

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം ...

സിനിമയെ ‘സിനിമയായി’ കാണാം, ‘ചരിത്രമായി’ കാണരുത്; കത്രിക വച്ചത് നിർമാതാക്കൾ തന്നെ; നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധിക്ഷേപകരമായ രീതിയിലാണ് സിനിമ ചിത്രീകരിച്ചത് എന്ന കാര്യം റിലീസിന് ശേഷമാണ് മനസിലായത്. അതുകൊണ്ടാണ് ...

കെ സുരേന്ദ്രൻ പാർട്ടിയെ കേരളത്തിലെ നിർണായകശക്തിയാക്കി മാറ്റി; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പുതിയലക്ഷ്യങ്ങളിലേക്ക്; ആശംസകളറിയിച്ച് K അണ്ണാമലൈ

ചെന്നൈ : ബിജെപി കേരളാ ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനു ആശംസകൾ അർപ്പിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ...

ബിജെപി പ്രസിഡന്റ് പദവി; രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ

തിരുവനന്തപുരം : ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റതിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ. "ബിജെപിയുടെ പുതുതായി ...

കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോകുകയാണ്; സുരേഷ് ​ഗോപി

തിരുവനന്തപുരം: മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ...

“ശോഭ പിന്തുണച്ചോയെന്ന ചോദ്യത്തിന് പിന്നിലെ കുത്തിത്തിരുപ്പ് വ്യക്തം; എല്ലാവരും ഒറ്റകെട്ടാണ്; രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ബിജെപിയെ നയിക്കും”

പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും എല്ലാവരും ഒറ്റകെട്ടായാണ് പുതിയ അദ്ധ്യക്ഷനെ നാമനിർദ്ദേശം ചെയ്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ബിജെപിയെ നയിക്കും. പാർട്ടി ...

കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കായുള്ള ബജറ്റ്;പ്രഖ്യാപനങ്ങൾ മോദിസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കുവേണ്ടിയുള്ള ബജറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025 ളെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും ...

അപകീർത്തി പരാമർശം; ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ ...

നടന്നത് ദൗർഭാഗ്യകരം; സർക്കാരിന്റെ ഭരണ കെടുകാര്യസ്ഥതയുടെ ബലിയാടാണ് ജോയി; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം ...

Rajeev Chandrashekar

തരൂരിനോട് കടക്ക് പുറത്തെന്ന് പറഞ്ഞ് തലസ്ഥാനത്തെ ജനങ്ങൾ; 20,000 കടന്ന് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 23930 വോട്ടുകളുടെ ലീഡാണ് കേന്ദ്രമന്ത്രി ...

ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും, കേരളത്തിലും ബിജെപി നേട്ടമുണ്ടാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ...

തിരുവനന്തപുരത്ത് തരൂർ പ്രഭാവം മങ്ങും; രാജീവ് ചന്ദ്രശേഖർ കടുത്ത വെല്ലുവിളിയാകുമെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം: അനന്തപുരിയിൽ ഇക്കുറി താമര വിരിയാൻ സാദ്ധ്യതയേറെയെന്ന് എക്‌സിറ്റ് പോൾ ഫലം. എൻഡിഎ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരുമായി കടുത്ത മത്സരമാണ് ...

അനന്തപുരിയ്‌ക്ക് ആശ്വാസം ; തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 200 കോടി അനുവദിച്ച് കേന്ദ്രം ; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അന്തപുരിയെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. ചെറിയ മഴയിൽ പോലും മുങ്ങുന്ന തിരുവനന്തപുരം ന​ഗരത്തിന്റെ ദുരിതം പരിഹാരിക്കാൻ കേന്ദ്ര സർക്കാർ 200 കോടി ...

കോൺ​ഗ്രസിന്റെ പ്രചാരണങ്ങൾ കള്ളങ്ങൾ കേന്ദ്രീകരിച്ച് മാത്രം; അതിന് നേതൃത്വം നൽകുന്നത് രാഹുൽ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺ​ഗ്രസ് നുണ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ‍‍ഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. കള്ളങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് കോൺ​ഗ്രസ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ...

തിരുവനന്തപുരത്ത് മെട്രോ വേണം; സബർബൻ ട്രെയിനുകളും അനിവാര്യം; രാജീവ് ചന്ദ്രശേഖറിനായി വോട്ടഭ്യർത്ഥിച്ച് മെട്രോമാൻ

തിരുവനന്തപുരം: മണ്ഡലത്തിന്റെ പുരോ​ഗതിക്കു വേണ്ടി രാജീവ് ചന്ദ്രശേഖറിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് മെട്രോമാൻ ഇ ശ്രീധരൻ. തിരുവനന്തപുരത്തിന് മോട്രോ പ്രോജക്ടും സബർബൺ ട്രെയിനുകളും അത്യാവശ്യമാണ്. ഇതൊക്കെയും സാധ്യമാക്കണമെങ്കിൽ ...

തരൂരിന് തിരിച്ചടി; രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ സാമ്പത്തിക ആരോപണം; ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് തിരിച്ചടി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന വ്യാജ പ്രചാരണത്തിലാണ് തരൂരിനെതിരെ കേസെടുത്തത്. എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ...

തിരുവനന്തപുരത്ത് സമ​ഗ്ര വികസനം കൊണ്ടുവരും; വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അനന്തപുരിയിൽ സമ​ഗ്ര വികസനമുണ്ടാകുമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള വിഷൻ ഡോക്യുമെന്റ് വിഷൻ ഡോക്യുമെന്റ് ഉടൻ തന്നെ ...

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന; എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുന്നുവെന്നും ശോഭന പറഞ്ഞു. ഇന്ന് നെയ്യാറ്റിൻകരയിൽ നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ ...

ശമ്പളവും പെൻഷനും നൽകാൻ പണമില്ല; കേരളത്തിന്റേത് പാപ്പരായ സമ്പദ് വ്യവസ്ഥ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പാപ്പരായ സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്പളവും പോലും കൃത്യമായി ...

രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ട് പോകുന്നു; ആക്രമിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല, അവസാനം സത്യം ജയിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രമാറ്റം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ട് പോകുകയാണെന്നും രാജീവ് ചന്ദ്രശേഖർ ...

Page 2 of 4 1 2 3 4