മന്നത്ത് പത്മനാഭന്റെ പ്രപൗത്രി ബിജെപിയില്‍ ചേര്‍ന്നു
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്നത്ത് പത്മനാഭന്റെ പ്രപൗത്രി ബിജെപിയില്‍ ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2025, 03:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭാരത കേസരി മന്നത്തു പത്മനാഭന്റെ ചെറുമകളുടെ മകള്‍ (പ്രപൗത്രി) ലക്ഷ്മി അനില്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്മി അനിലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ഷാള്‍ അണിയിച്ചു.

ലക്ഷ്മി 25 കൊല്ലം അദ്ധ്യാപികയായും 5 കൊല്ലം പ്രധാനാദ്ധ്യാപികയായും സംസ്ഥാനത്തും വിദേശത്തുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചിങ്ങവനം എന്‍എസ്എസ് സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ചു.

ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു. എറണാകുളം വൈഎംസിഎയില്‍ നടന്ന ബിജെപി കൊച്ചി കോര്‍പറേഷന്‍ നേതൃയോഗത്തില്‍ വച്ച് ജസ്ലി (എച്ച്ആര്‍ മാനേജര്‍), ഡേവിഡ് ജോസഫ് (ടിഡി ജോസഫ് പാപ്പച്ചന്‍-ഇന്ത്യന്‍ വോളിബോള്‍ പ്ലെയര്‍ മകന്‍), ഡോ. രാജീവ് വര്‍ഗീസ് (കാര്‍ഡിയോളജിസ്റ്റ്) അടക്കം 30 പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

എറണാകുളം സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു, സംസ്ഥാന ഉപാധ്യക്ഷനും എറണാകുളം മേഖലാ പ്രഭാരിയുമായ ഉണ്ണികൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. രാധാകൃഷ്ണന്‍, ജോ. ട്രഷറര്‍ എ. അനൂപ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ്, ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Rajeev ChandrasekharMannath Padmanabhan
ShareTweetSendShare

More News from this section

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ് ഗോപി

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

Latest News

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies