ഇപ്പോൾ സിനിമയൊന്നും ഇല്ലേ?; കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ ഒരു ചോദ്യം കേൾക്കേണ്ടി വരാറില്ല: രാജീവ് പിള്ള
മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നടൻ രാജീവ് പിള്ള. താരത്തിന്റെ ലുക്കിനും കഴിവിനനുസരിച്ചും മലയാള സിനിമ രാജീവ് പിള്ളയെ ഉപയോഗിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്നാലും മലയാളകരയ്ക്ക് രാജീവ് സുപരിചിതനാണ്. ...

