മാറനല്ലൂരിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ഓഡിറ്റോറിയത്തിനുള്ളിൽ നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പോങ്ങുംമൂടിലാണ് സംഭവം. പോങ്ങുംമൂട് സ്വദേശിയായ രാജേന്ദ്രനാണ് മരിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തായാണ് രാജേന്ദ്രൻ താമസിക്കുന്നത്. കഴിഞ്ഞ ...





