മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും പെണ്‍കുഞ്ഞ് ജനിച്ചു
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് ജനിച്ചു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ആര്യ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും ...